കോഴിക്കോട് : കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി,ഇക്കണോമിക്സ്,കോമേഴ്‌സ്, ഹ്യൂമൻ റിസോഴ്സ്‌ മാനേജ്‌മന്റ് (HRM), മലയാളം,സുവോളജി,സൈക്കോളജി,ഫിസിയോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്(PIR), ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപികമാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖ തീയതി .

അഭിമുഖ തീയതി

തീയതി വിഷയം സമയം
1 13.05.2024( തിങ്കൾ) ഇംഗ്ലീഷ് 09.30 a m
2                   “ ഹിന്ദി 11.30 a m
3                   “ ഇക്കണോമിക്സ് 01.30 p m
4 14.05.2024(ചൊവ്വ) കോമേഴ്‌സ് 09.30 a m
5                   “ ഹ്യൂമൻ റിസോഴ്സ്‌ മാനേജ്‌മന്റ് (HRM) 11.30 a m
6                   “ മലയാളം 01.30 p m
7 15.05.2024(ബുധൻ) സുവോളജി 09.30 a m
8                   “ സൈക്കോളജി 11.30 a m
9                   “ ഫിസിയോളജി        “
10                   “ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്(PIR) 01.30 p m
11 16.05.2024(വ്യാഴം) ബോട്ടണി 09.30 a m
12                   “ മാത്തമാറ്റിക്സ് 11.30 a m
13                   “ സ്റ്റാറ്റിസ്റ്റിക്‌സ് 01.30 p m
14 17.05.2024(വെള്ളി) കെമിസ്ട്രി 09.30 a m
15                   “ ഫിസിക്സ് 11.30 a m