2024-25 BA Human Resource Management(HRM) അതിഥി വനിത അദ്ധ്യാപകരുടെ ഒഴിവ്‌

കോഴിക്കോട് : കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക്   B.A ഹ്യൂമൻ റിസോഴ്സ്‌ മാനേജ്‌മന്റ് (HRM) വിഷയത്തിൽ അതിഥി വനിത അദ്ധ്യാപകരെ  നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത :MA HRM / MHRM (MASTER OF HUMAN RESOURCE MANAGEMENT ),UGC NET in Code Number 55. കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരും, യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യതകൾ ഉള്ളവരുമായിരികണം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇതോടൊപ്പം കൊടുത്ത അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്‌ കോളേജ് ഓഫീസിൽ നേരിട്ടോ തപാലിലോ 20.05.2024 നുള്ളിൽ സമർപ്പിക്കണം .