Therivu Jevithangalillaatha Kozhikodinaayi Oru Divasam-NSS
sitemanager2024-02-09T11:08:47+05:30NSS units പ്രൊവിഡൻസ് വിമൻസ് കോളേജ് കോഴിക്കോട് ഉദയം പ്രൊജക്റ്റ്ലേക്ക് കലക്ട് ചെയ്ത തുക Rs 50,800/- കൈമാറുന്നു .. പ്രിൻസിപ്പൽ Dr Sr Ashmitha, NSS പ്രോഗ്രാം ഓഫീസർ Dr Archana E R., Dr Sangeetha G Kaimal NSS വോളന്റീർ Shika, Gayathri എന്നിവർ സമീപം ..