UG Admission 2023-24 (Management Quota ) – Providence Women’s College
Please read all instructions carefully, before filling the ”Application Form”
- Take the Print out of the application form.
- Duly filled application form along with Photostat copies of Cap ID registration form, Plus two certificate, and Rs. 200/- to be submitted at the college office.
- Candidates can send the application form by post along with the money order of Rs. 200/-
അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക
- അപേക്ഷ ഫോറം പ്രിന്റ് എടുക്കുക.
- ഫോറം പൂരിപ്പിക്കുക.
- പൂരിപ്പിച്ച ഫോറത്തിന്റെ കൂടെ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ ചെയ്തതിന്റെ (കാപ് ഐഡി ) പകർപ്പ്, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ 200 രൂപ സഹിതം കോളേജ് ഓഫീസിൽ സമർപ്പിക്കുക.
- അപേക്ഷകൾ തപാലിൽ 200 രൂപ മണി ഓർഡർ സഹിതം സ്വീകരിക്കുന്നത് ആണ്.
Application Form : VIEW/DOWNLOAD