താഴെ പറയുന്ന ഭാരവാഹികൾ അടങ്ങുന്ന കോളേജ് യൂണിയനാണ് ഓരോ അധ്യയന വർഷത്തിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :-
- യൂണിയൻ പ്രസിഡന്റ് (കോളേജ് പ്രിൻസിപ്പൽ-എക്സ്-ഓഫീഷ്യോ)
- ചെയർമാൻ
- വൈസ് ചെയർമാൻ
- സെക്രട്ടറി
- സെക്കന്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ Councilor
- സെക്കന്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ
- സെക്രട്ടറി, ഫൈൻ ആർട്സ് ക്ലബ്ബ്
- സ്റ്റുഡന്റ് എഡിറ്റർ-കോളേജ് മാഗസിൻ
- ജനറൽ ക്യാപ്റ്റൻ (സ്പോർട്സ് & ഗെയിംസ്)
- സ്റ്റാഫ് അഡ്വൈസർ (പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തത്)
- ഫൈൻ ആർട്സ് പ്രസിഡന്റ്
- ഡിപ്പാർട്മെന്റ്‌കളുടെ അസോസിയേഷൻ സെക്രട്ടറിമാർ
- I DC, II DC, Ill DC, I PG, II PG എന്നിവയിൽ ഓരോ പ്രതിനിധി വീതം
The objectives of the College Union are:To train the students of the college in the duties and rights of citizenship.To promote opportunities for the development of character, leadership, efficiency, knowledge and spirit of service among students.To organize debates, seminars, academic activities and observe days of regional and national importance.To promote opportunities for students to organize sports, arts and other cultural and recreational activities.To preserve and uphold the distinctive tradition of our college, the college motto being “In Thy Light we see Light”.All the students of the college shall ipso facto be ordinary members of the Union and shall have the right to vote and contest in the election of the Union. The tenure of office of every College Union shall be one academic year. There shall be a common inauguration of the College Union and all the associations soon after the elections.