കോഴിക്കോട് : കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി,ഇക്കണോമിക്സ്,കോമേഴ്സ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മന്റ് (HRM), മലയാളം,സുവോളജി,സൈക്കോളജി,ഫിസിയോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്(PIR), ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപികമാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖ തീയതി .
അഭിമുഖ തീയതി
| തീയതി | വിഷയം | സമയം | |
|---|---|---|---|
| 1 | 13.05.2024( തിങ്കൾ) | ഇംഗ്ലീഷ് | 09.30 a m |
| 2 | “ | ഹിന്ദി | 11.30 a m |
| 3 | “ | ഇക്കണോമിക്സ് | 01.30 p m |
| 4 | 14.05.2024(ചൊവ്വ) | കോമേഴ്സ് | 09.30 a m |
| 5 | “ | ഹ്യൂമൻ റിസോഴ്സ് മാനേജ്മന്റ് (HRM) | 11.30 a m |
| 6 | “ | മലയാളം | 01.30 p m |
| 7 | 15.05.2024(ബുധൻ) | സുവോളജി | 09.30 a m |
| 8 | “ | സൈക്കോളജി | 11.30 a m |
| 9 | “ | ഫിസിയോളജി | “ |
| 10 | “ | പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്(PIR) | 01.30 p m |
| 11 | 16.05.2024(വ്യാഴം) | ബോട്ടണി | 09.30 a m |
| 12 | “ | മാത്തമാറ്റിക്സ് | 11.30 a m |
| 13 | “ | സ്റ്റാറ്റിസ്റ്റിക്സ് | 01.30 p m |
| 14 | 17.05.2024(വെള്ളി) | കെമിസ്ട്രി | 09.30 a m |
| 15 | “ | ഫിസിക്സ് | 11.30 a m |
